ശ്രീശാന്ത് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകും
BY sdq Kappan26 March 2016 3:59 AM GMT
X
sdq Kappan26 March 2016 3:59 AM GMT
തിരുവനന്തപുരം: മുന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ തൃപ്പൂണിത്തറയില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെ ആര്‍എസ്എസ് എതിര്‍ത്തതോടെ ശ്രീശാന്തിനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം.
ഇന്നലെ ഡല്‍ഹിയിലെത്തിയ ശ്രീശാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തി തൃപ്പൂണിത്തറയില്‍ മല്‍സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. [related]
സംവിധായകരായ അലി അക്ബര്‍ കൊടുവള്ളിയിലും രാജസേനന് നെടുമങ്ങാടും നടന് ഭീമന് രഘു പത്താനപുരത്തും വേങ്ങരയില്‍ പിടി അലി ഹാജി എന്നിവര്‍ ബിജെപി സ്ഥാനാര്‍ഥിയാകും.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT