ലങ്കയില്‍ ഇനി തമിഴ് ദേശീയഗാനാലാപനമാവാം
BY ajay G.A.G4 Feb 2016 11:17 AM GMT
X
ajay G.A.G4 Feb 2016 11:17 AM GMT
[caption id="attachment_44984" align="aligncenter" width="600"] രാജ്യത്തിന്റെ 68ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന സൈനിക മാര്‍ച്ച്[/caption]
കൊളംബോ : തമിഴ് ഭാഷയിലുള്ള ദേശീയ ദേശീയഗാനാലാപനത്തിന് ഏര്‍പ്പെടുത്തിയിരുന്ന അനൗദ്യോഗിക വിലക്ക് നീങ്ങുന്നു. ഇന്നു കൊളംബോയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാജ്യത്തിന്റെ ദേശീയഗാനം തമിഴ് ഭാഷയിലും ആലപിച്ചു. കൊളംബോയിലെ ഗല്ലേ ഫേസ് ഗ്രീന്‍ പാര്‍ക്കില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലാണ് സിംഹളഭാഷയൊടൊപ്പം സ്കൂള്‍ കുട്ടികള്‍ തമിഴിലും ദേശീയഗാനം ആലപിച്ചത്. തമിഴ് വംശജരോടുള്ള അനുരജ്ഞന ശ്രമങ്ങളുടെ ഭാഗമായാണ് നടപടി വിലയിരുത്തപ്പെടുന്നത്. എന്നാല്‍ തമിഴിലുള്ള ദേശീയഗാനാലാപനത്തിനെതിരെ ചില കോണുകളില്‍ നിന്നും എതിര്‍പ്പുയര്‍ന്നിരുന്നു.
[related]

Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT