ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിന് സ്ഥലംമാറ്റം
BY midhuna mi.ptk21 April 2018 9:30 AM GMT
X
midhuna mi.ptk21 April 2018 9:30 AM GMT
കൊച്ചി: ശ്രീജിത്തിന്റ കസ്റ്റഡി മരണത്തില്‍ ആരോപണ വിധേയനായ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിന് സ്ഥലം മാറ്റം. തൃശ്ശൂര്‍ പോലീസ് അക്കാദമിയിലേക്കാണ് എ വി ജോര്‍ജിനെ മാറ്റി നിയമിച്ചത്. രാഹുല്‍ ആര്‍ നായര്‍ക്കാണ് പകരം ചുമതല. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കി.
നേരത്തെ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ അറസ്റ്റിലായ ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം എ വി ജോര്‍ജിനായിരുന്നു. കസ്റ്റഡി മരണം സംബന്ധിച്ച കേസില്‍ നേരത്തെ അറസ്റ്റിലായ ആര്‍ടിഎഫുകാര്‍ക്ക് പുറമെ വരാപ്പുഴ എസ് ഐ ദീപക്കിനെയും ഇന്നലെ കൊലക്കുറ്റം ചുമത്തി അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT