ശ്രീകാന്തും കശ്യപും പ്രീക്വാര്‍ട്ടറില്‍
BY Sumeera SMR4 March 2016 3:31 AM GMT
Sumeera SMR4 March 2016 3:31 AM GMT
ബെര്‍ലിന്‍: ഇന്ത്യന്‍ താരങ്ങളായ കെ ശ്രീകാന്തും പി കശ്യപും ജര്‍മന്‍ ഓപണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു.
ലോക റാങ്കിങില്‍ 10ാംസ്ഥാനത്തുള്ള ശ്രീകാന്ത് ഹോളണ്ടിന്റെ എറിക് മെയ്ജിസിനെയാണ് 15-21, 21-6, 21-16നു തോല്‍പ്പിച്ചത്.
എന്നാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ചാംപ്യനായ കശ്യപ് അയര്‍ലന്‍ഡിന്റെ ജോഷ്വ മേഗിയെ 21-12, 21-11നു കീഴടക്കുകയായിരുന്നു.

Next Story
RELATED STORIES
സമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMT