ശോഭനാ ജോര്‍ജ്ജ് കോണ്‍ഗ്രസ് വിട്ടു; ചെങ്ങന്നൂരില്‍ തനിച്ച് മല്‍സരിക്കും
BY swapna en6 April 2016 11:06 AM GMT
X
swapna en6 April 2016 11:06 AM GMT
തിരുവനന്തപുരം: മുതിര്‍ന്ന വനിതാ നേതാവ് ശോഭനാ ജോര്‍ജ്ജ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു. പാര്‍ട്ടിയിലെ സ്വജനപക്ഷപാതത്തിനും തന് പോരിമയ്ക്കും എതിരായാണ് തന്റെ രാജിയെന്ന് ശോഭന വ്യക്തമാക്കി. ചെങ്ങന്നൂരില്‍ തനിച്ച് മല്‍സരിക്കുമെന്നും പ്രചാരണ പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞതായും അവര്‍ പറഞ്ഞു. മണ്ഡലത്തിലെ സ്ത്രീകളില്‍ നിന്ന് ഓരോ രൂപ സ്വരൂപിച്ച് തിരഞ്ഞെടുപ്പിന് പണം കെട്ടിവയ്ക്കുമെന്നാണ് ശോഭനയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT