ശേഖര്‍ റെഡ്ഡി കേസ് : 34 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
BY fousiya sidheek6 May 2017 3:24 AM GMT
fousiya sidheek6 May 2017 3:24 AM GMT
ചെന്നൈ: തമിഴ്‌നാട്ടിലെ മണല്‍ ഖനന രാജാവ് ജെ ശേഖര റെഡ്ഡിയും കൂട്ടാളികളും ഉള്‍പ്പെടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ 34 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. അതേ കേസില്‍ റെഡ്ഡിയെയും കൂട്ടാളികളായ കെ ശ്രീനിവാസലുവിനെയും പി കുമാറിനെയും എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കള്ളപ്പണവുമായി ബന്ധപ്പെട്ട് സിബിഐ റെഡ്ഡിയെ മുമ്പ് അറസ്റ്റ് ചെയ്ത് ഉപാധികളോടെ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT