ശാസ്ത്ര കിരീടം കണ്ണൂരിന്
BY Sumeera SMR28 Nov 2015 1:35 AM GMT
Sumeera SMR28 Nov 2015 1:35 AM GMT
കൊല്ലം: സംസ്ഥാന ശാസ്ത്രോല്സവത്തില് കഴിഞ്ഞതവണ കൈവിട്ടുപോയ ശാസ്ത്രകിരീടം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കണ്ണൂര്‍ തിരിച്ചുപിടിച്ചു. 44684 പോയിന്റ് നേടി നിലവിലെ ജേതാക്കളായ കോഴിക്കോടിനെ പിന്തള്ളിയാണ് കണ്ണൂര്‍ സുവര്‍ണ നേട്ടം കൈപ്പിടിയിലൊതുക്കിയത്.
കോഴിക്കോടിന് 44180 പോയിന്റ് ലഭിച്ചു. തൃശൂരിനാണ് മൂന്നാം സ്ഥാനം. 43327 പോയിന്റ്. 42882 പോയിന്റുമായി മലപ്പുറം നാലാം സ്ഥാനത്തും ആതിഥേയരായ കൊല്ലം ഏഴാം സ്ഥാനത്തുമാണ്. ഏതാനും അപ്പീലുകള്‍ പരിഗണനയിലുള്ളതിനാല്‍ പോയിന്റ് നിലയില്‍ മാറ്റമുണ്ടാവാന്‍ സാധ്യതയുണ്ട്.ചാംപ്യന്മാരായ കണ്ണൂരിന് 105 പവന്റെ സ്വര്‍ണ കപ്പാണ് ലഭിക്കുന്നത്. എന്നാല്‍ ഇത് പണിപ്പുരയിലായതിനാല്‍ എന്ന് നല്‍കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT