ശമ്പളം മുടങ്ങി; ഹാന്‍വീവ് ഓഫിസിന് മുന്നില്‍ പ്രതിഷേധം
BY Sumeera SMR3 April 2016 4:56 AM GMT
Sumeera SMR3 April 2016 4:56 AM GMT
കണ്ണൂര്‍: കേരള സംസ്ഥാന കൈത്തറി വികസന കോര്‍പറേഷനില്‍ (ഹാന്‍വീവ്) ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് കണ്ണൂര്‍ ഓഫിസിനു മുന്നിന് ജീവനക്കാര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. കണ്ണൂര്‍ ഓഫിസിനു മുന്നില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ സി പി സന്തോഷ് കുമാര്‍, സി ജിമേഷ്, സച്ചിനാനന്ദന്, കെ ടി ജോയ്, കെ ഷാജി സംസാരിച്ചു.
നെയ്ത്ത് തൊഴിലാളികള്‍ക്ക് കൂലി കുടിശ്ശികയായിരിക്കുകയാണ്. പല പ്രശ്നങ്ങളും യഥാസമയം പരിഹാരിക്കാന്‍ മനേജ്മെന്റ് ശ്രമിക്കുന്നില്ല. ഹാന്‍വീവില്‍ ഒരു നാഥനില്ലായ്മ അനുഭവപ്പെടുകയാണ്. ഇപ്പോള്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിരിക്കുകയാണ്.
യൂനിയന്‍ മാനേജ്മെന്റ് യോഗം വിളിക്കണമെന്ന ആവശ്യം മാനേജ്മെന്റ് പരിഗണിക്കുന്നില്ല. അടിയന്തിരമായും ശമ്പളം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടും മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ചും ഇന്നലെ സംസ്ഥാന വ്യാപകമായി ജീവനക്കാര്‍ കരിദിനമാചരിച്ചു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT