ശബരിമല ഭക്തരുടെ വാഹനം അപകടത്തില്‍പ്പെട്ടു; രണ്ട് മരണം
BY TK tk15 Dec 2015 7:23 AM GMT
TK tk15 Dec 2015 7:23 AM GMT
മലപ്പുറം: തേഞ്ഞിപ്പാലത്തിനടുത്ത് വെളിമുക്ക് ദേശീയപാതയില്‍ ശബരിമല ഭക്തരുടെ വാഹനം ലോറിയുമായി ഇടിച്ച് രണ്ട് മരണം.നാലുപേര്‍ക്ക് പരിക്ക്.പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് പൊയില്‍ക്കാവ് സ്വദേശി സതീഷ്കുമാറും അത്തോളി സ്വദേശി അനില്‍കുമാറുമാണ് മരിച്ചത്. ശബരിമല യാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയുമായിരുന്ന സംഘം സഞ്ചരിച്ച വാന്‍ ലോറിയുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT