വ്യോമസേനാ മേധാവി തേജസ് വിമാനത്തില്‍ കന്നിയാത്ര നടത്തി
BY Sumeera SMR18 May 2016 3:25 AM GMT
Sumeera SMR18 May 2016 3:25 AM GMT
ബംഗളൂരു: വ്യോമസേനാ മേധാവി അരൂപ് റാഹ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലഘു യുദ്ധവിമാനമായ തേജസില്‍ കന്നിയാത്ര നടത്തി. ചൊവ്വാഴ്ചയാണ് അരൂപ് റാഹ ബംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ (എച്ച്എഎല്‍) എയര്‍പോര്‍ട്ടില്‍ നിന്ന് തേജസിന്റെ നിയന്ത്രണം ഏറ്റെടുത്തത്.
30 മിനിറ്റോളം ഗ്രൂപ്പ് ക്യാപ്റ്റന്‍ എം രംഗാചാരിക്കൊപ്പം വ്യോമസേനാ മേധാവി ബംഗളൂരുവിന്റെ ആകാശത്ത് ചെലവിട്ടു. ആദ്യമായാണ് തേജസില്‍ ഒരു വ്യോമസേനാ മേധാവി കന്നിയാത്ര നടത്തുന്നത്. തേജസ് പൂര്‍ണ സജ്ജമാണെന്നും ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇതൊരു നാഴികക്കല്ലാവുമെന്നും അരൂപ് റാഹ പറഞ്ഞു.
വിമാനത്തിന്റെ പ്രവര്‍ത്തനമികവിനെ പുകഴ്ത്തിയ അരൂപ് റാഹ തങ്ങളുടെ മുഴുവന്‍ ജീവനക്കാരെയും അഭിനന്ദിച്ചതായും ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് അറിയിച്ചു.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT