വൈപ്പിനിലെ 110 കുടുംബങ്ങള്‍ക്ക് പട്ടയം നല്കാന് നടപടികളായി
BY Sumeera SMR27 Dec 2015 5:50 AM GMT
Sumeera SMR27 Dec 2015 5:50 AM GMT
വൈപ്പിന്‍: നിയോജകമണ്ഡലത്തില്‍ പട്ടയത്തിനു അപേക്ഷ നല്കി വര്‍ഷങ്ങളായി കാത്തിരിക്കുന്ന 110 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചതായി എസ് ശര്‍മ്മ എംഎല്‍എ അറിയിച്ചു.
എളങ്കുന്നപ്പുഴ വില്ലേജിലെ 26 കുടുംബങ്ങളും പുതുവൈപ്പ് വില്ലേജില്‍ 40ഉം കുഴുപ്പിള്ളിയില്‍ പള്ളത്താംകുളങ്ങര ബീച്ചിനു സമീപം തോടുപുറമ്പോക്കില്‍ 9 ഉം പള്ളിപ്പുറം രക്തേശ്വരി ബീച്ചിനുസമീപം 20 ഉം മുളവുകാട് പൊന്നാരിമംഗലം ഭാഗത്ത് 15ഉം കുടുംബങ്ങളാണ് പട്ടയത്തിനായി അപേക്ഷിച്ചു കാത്തിരിക്കുന്നത്. ഇവരില്‍ പലര്‍ക്കും കൈവശാവകാശ രേഖയുണ്ടെങ്കിലും നാളിതുവരെ പട്ടയം ലഭിച്ചിട്ടില്ല. ഇതു മൂലം ഇവര്‍ക്ക് പുതിയ വീടുവയ്ക്കാനോ അത്യാവശ്യഘട്ടങ്ങളില്‍ പണയപ്പെടുത്താനോ കഴിയാതെ സാഹചര്യമാണ്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT