വേളത്ത് ബിജെപി പ്രവര്ത്തകന് വെട്ടേറ്റ സംഭവം; ഒരാള്‍ അറസ്റ്റില്‍
BY midhuna mi.ptk22 Jun 2017 4:57 AM GMT
X
midhuna mi.ptk22 Jun 2017 4:57 AM GMT
കുറ്റിയാടി: വേളം പൂമുഖത്ത് സിപിഎം-ബിജെപി സംഘര്‍ഷത്തിനിടെ ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തീക്കുനിയിലെ ഓങ്ങാരം മീത്തല്‍ ലിജിന്‍ ലാലി (26) നെയാണു എസ് ഐ ടി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പൂമുഖത്ത്വച്ചാണു രാജനു വെട്ടേറ്റത്. ഇദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT