വെര്‍ജിനിയ- റോമിന് ഇനി വനിതാ മേയര്‍
BY Sumeera SMR20 Jun 2016 7:41 PM GMT
Sumeera SMR20 Jun 2016 7:41 PM GMT
റോം: റോമിലെ ആദ്യ വനിതാ മേയറായി വെര്‍ജിനിയ റാഗി തിരഞ്ഞെടുക്കപ്പെട്ടു. അഴിമതിവിരുദ്ധ പാര്‍ട്ടിയായ ഫൈവ് സ്റ്റാര്‍ മൂവ്മെന്റ് ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി (ഡിപി)യേക്കാള്‍ വന്‍ ഭൂരിപക്ഷമാണു നേടിയത്.
റോമിലും ടുറിനിലും വന്‍ വിജയം നേടിക്കൊണ്ട് ഇറ്റാലിയന്‍ രാഷ്ട്രീയത്തില്‍ തങ്ങളുടെ ശക്തി അറിയിച്ചിരിക്കുകയാണ് ഫൈവ് സ്റ്റാര്‍ മൂവ്മെന്റ്. പ്രധാനമന്ത്രി മറ്റിയോ റെന്‍സിയുടെ നേതൃത്വത്തിലുള്ള ഡിപി മിലാനിലും ബോലോനയിലും വിജയം നേടി.
2018ല്‍ നടക്കുന്ന പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍ സാമ്രാജ്യത്വ വിരുദ്ധ പാര്‍ട്ടി കൂടിയായ ഫൈവ്സ്റ്റാര്‍ ശക്തമായ വിജയം നേടിയേക്കുമെന്നതിന്റെ സൂചനകളാണ് റോമിലെ ഫലം നല്‍കുന്നത്. ടുറിനിലും വനിതാസ്ഥാനാര്ഥിയായ ചിയാര അപ്പെന്ഡിനോയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT