വെയിന്‍ റൂണി അമേരിക്കന്‍ ക്ലബ്ബിലേക്ക്?
BY vishnu vis28 Jun 2018 3:15 PM GMT
X
vishnu vis28 Jun 2018 3:15 PM GMT
ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇംഗ്ലീഷ് ഇതിഹാസ ഫുട്ബോളറും നിലവിലെ എവര്ട്ടന് താരവുമായ വെയിന്‍ റൂണി അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഡിസി യുനൈറ്റഡുമായി കരാറിലെത്തിയതെന്ന് റിപോര്‍ട്ട്. അടുത്ത സീസണ് മുന്‍പ് ഡിസി യുനൈറ്റഡിലേക്കെത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നതിന്റെ ചിത്രം താരം ട്വിറ്ററില്‍ പങ്ക് വെച്ചതോടെയാണ് താരം എവര്്ടന് വിടട് അമേരിക്കന്‍ മേജര്‍ ലീഗില്‍ കളിക്കുമെന്ന സംശയം ബലപ്പെട്ടത്. അടുത്ത മാസം 14ന് താരം ക്ലബിന് വേണ്ടി കളിക്കുമെന്നാണ് റിപോര്ട്ടുകളുളളത്.
Next Story
RELATED STORIES
എസ്ഡിപിഐയുടെ പ്രസക്തതി: എംകെ ഫൈസി സംസാരിക്കുന്നു
19 May 2022 3:23 PM GMTവരുന്നത് മുസ്ലിംകള് പ്രതികരിക്കാത്തതിന്റെ അപകടം
23 Feb 2022 5:13 PM GMTഭയമില്ല ആദര്ശമാര്ഗത്തിലെ മരണം ബലിയാണ്: ഒഎംഎ സലാം
26 Jan 2022 2:33 PM GMTപോപുലര്‍ ഫ്രണ്ട് ചെയര്മാന് തുറന്നുപറയുന്നു
24 Jan 2022 2:48 PM GMTഈ യാത്ര രക്തസാക്ഷികളെ നിന്ദിക്കുന്നവര്‍ക്കുള്ള താക്കീത് | Interview |...
12 Dec 2021 2:25 PM GMTമുസ് ലിം ക്ഷേമ പദ്ധതികൾ വീതം വയ്ക്കണമെന്നാണോ?
18 July 2021 1:39 PM GMT