വെടിയുണ്ടകളുമായി യുവതി പിടിയില്‍
BY Sumeera SMR23 Jan 2016 4:20 AM GMT
Sumeera SMR23 Jan 2016 4:20 AM GMT
നെടുമ്പാശ്ശേരി: രണ്ടു വെടിയുണ്ടകളുമായി വിമാനത്തില്‍ പോവാനെത്തിയ യുവതി പോലിസിന്റെ പിടിയിലായി. ഇന്നലെ എയര്‍ ഇന്ത്യ വിമാനത്തില്‍ മുംബൈ വഴി ഭോപാലിലേക്ക് പോവാനെത്തിയ കോട്ടയം പാമ്പാടി സ്വദിശേനി അഞ്ജുവിന്റെ ഹാന്ഡ്ബാഗില്നിന്നാണ് എക്സ്റേ പരിശോധനയിലൂടെ വെടിയുണ്ട കണ്ടെത്തിയത്.
ഭോപാലില്‍ ജോലിചെയ്യുന്ന അഞ്ജുവിന്റെ മകന് ലൈസന്‍സുള്ള തോക്ക് ഉണ്ടെന്നും അറിയാതെ ഹാന്‍ഡ്ബാഗില്‍ വെടിയുണ്ട ഇട്ടതാണെന്നുമാണ് അഞ്ജുവിന്റെ മൊഴി. ലൈസന്‍സുമായി മകന് ഭോപാലില്‍നിന്ന് എത്തുന്നതുവരെ അഞ്ജുവിനെ നെടുമ്പാശ്ശേരി പോലിസ് കസ്റ്റഡിയില്‍ വയ്ക്കും.

Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMT