വെടിക്കെട്ടിന് അനുമതി നല്‍കിയത് ആരെന്ന് വ്യക്തമാക്കണം: വിഎസ്
BY Sumeera SMR12 April 2016 5:06 AM GMT
Sumeera SMR12 April 2016 5:06 AM GMT
തിരുവനന്തപുരം: കൊല്ലം ജില്ലാ കലക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ച് ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കിയത് ആരെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്.
ആദ്യം അനുമതി നല്‍കാതിരുന്ന പോലിസ്, രണ്ടുദിവസം കഴിയുമ്പോള്‍ അനുമതി നല്കി എന്നാണ് ജില്ലാ കലക്ടര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. ഇങ്ങനെ അനുമതി നല്കാന് തങ്ങളെ പ്രേരിപ്പിച്ചത് ആരാണെന്ന് പോലിസ് തുറന്നു പറയണം. ഉന്നത രാഷ്ട്രീയ-ഭരണ ഇടപെടലിനെ തുടര്‍ന്നാണ് നടത്തിയതെന്ന് ആരോപണങ്ങളുമുണ്ട്. ഒരു ഉന്നത കോണ്‍ഗ്രസ്സ് നേതാവിന്റെ ഇടപെടലും ആരോപിക്കപ്പെടുന്നുണ്ട്. നിജസ്ഥിതി തെളിയിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ അന്വേഷണമാണ് അഭികാമ്യമെന്നും വിഎസ് പറഞ്ഞു.

Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT