വീടുകളില്‍ മലിനജലം: ജില്ലാ ആരോഗ്യ വിഭാഗം സ്ഥലം സന്ദര്‍ശിച്ചു
BY kasim kzm1 May 2018 4:43 AM GMT
kasim kzm1 May 2018 4:43 AM GMT
ചാലക്കുടി: താലൂക്ക് ആശുപത്രി പരിസരത്തെ വീടുകളിലെ വെള്ളം മലിനമായ സംഭവം അന്വേഷിക്കാനായി ജില്ലാ ആരോഗ്യ വിഭാഗം സ്ഥലം സന്ദര്‍ശിച്ചു. ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ പി.കെ.രാജു, ജില്ലാ ഹെല്‍ത്ത് ടെക്നിക്കല്‍ അസിസ്റ്റന്റ് സി.കെ.സുബ്രഹ്മണ്യന് താലൂക്ക് ആശുപത്രി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രിയേഷ് കെ.എ എന്നിവരാണ് പരിശോധനക്കെത്തിയത്.
സമീപവാസികളുടെ കിണറുകളിലെ വെള്ളം പരിശോധനക്കായി ശേഖരിച്ചു. വെള്ളത്തില്‍ ആസിഡിന്റെ അംശം കലര്‍ന്നിട്ടുള്ളതായി പ്രാഥമിക പരിശോധനയില്‍ ഇവര്‍ കണ്ടെത്തി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ വെള്ളത്തില്‍ ഇക്കോളി ബാക്ടീരയുടെ സാന്നിധ്യമുള്ളതായി പറയുന്നുണ്ട്.
കെമിക്കല്‍ വെയ്റ്റും ഇക്കോളി ബാക്ടീരിയയും ഒരുമിച്ച് കാണാറില്ലെന്നും അതുകൊണ്ട് ഇവിടെ വിശദമായ പരിശോധന നടത്തിയാലെ മാലിന്യത്തിന്റെ ഉറവിടത്തെകുറിച്ച് നിഗമനത്തിലെത്താനാകൂവെന്നും പരിശോധനക്കെത്തിയവര്‍ അറിയിച്ചു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT