വിഷവാതകം പുറത്തുവിട്ട സ്വകാര്യസ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിരോധിച്ചു
BY ajay G.A.G30 Nov 2015 12:49 PM GMT
ajay G.A.G30 Nov 2015 12:49 PM GMT
തിരുവനന്തപുരം : വിഷവാതകം പുറത്തുവിട്ട വ്യവസായസ്ഥാപനത്തിന്റെ പ്രവര്‍ത്തനം ജില്ലാ കളക്ടര്‍ നിര്‍ത്തിവെപ്പിച്ചു.
നെടുമങ്ങാട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ പ്ലാസ്റ്റിക് പ്രിന്റേഴ്സ് എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനമാണ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ നിരോധിച്ചത്. ക്രിമിനല്‍ നടപടിച്ചട്ടം 144 പ്രകാരമാണ് നടപടി. ഈ സ്ഥാപനത്തില്‍ നിന്ന് വിഷവാതകം ശ്വസിച്ച് കഴിഞ്ഞ 23 ന് നാല് ഫയര്‍ ആന്‍ഡ് റസ്ക്യു ഉദ്യോഗസ്ഥര്‍ ആശുപത്രിയിലായിരുന്നു. തുടര്‍ന്ന് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ടെക്നിക്കല്‍ ഓഫീസര്‍ അന്വേഷണം നടത്തി സ്ഥാപനത്തില്‍ നിന്ന് വിഷവാതകങ്ങളും തീപിടിക്കാന്‍ സാധ്യതയുള്ള വാതകങ്ങളും ബഹിര്ഗമിക്കുന്നതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിന് കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയത.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT