വിശ്വകര്‍മ കുടുംബസംഗമം
BY Sumeera SMR27 Feb 2016 4:24 AM GMT
Sumeera SMR27 Feb 2016 4:24 AM GMT
കണ്ണൂര്‍: വിശ്വകര്‍മ കൂട്ടായ്മ കുടുംബസംഗമം 28നു രാവിലെ 10നു ചേംബര്‍ ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മേയര്‍ ഇ പി ലത ഉദ്ഘാടനം ചെയ്യും. കെ സുധാകരന്, സത്യപ്രകാശ്, രാജന് കക്കറയില്‍ പങ്കെടുക്കും. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറും. പ്രതിനിധി സമ്മേളനം ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ദിനേശ് ചെറുവാട്ടില്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ സെക്രട്ടറി സോമേഷ് കുമാര്‍ ആചാര്യ, എന്‍ കെ അജയകുമാര്‍, പവിത്രന് ഗുരിക്കളോട്ട്, സി വേണുഗോപാലന്‍ സംബന്ധിച്ചു.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT