വിവിധ സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി
BY Sumeera SMR18 Feb 2016 5:02 AM GMT
Sumeera SMR18 Feb 2016 5:02 AM GMT
കോഴിക്കോട്: അക്ബര്‍ കക്കട്ടിലിന്റെ നിര്യാണത്തില്‍ വിവിധ സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി. നര്‍മത്തില്‍ പൊതിഞ്ഞ ആഖ്യാനശൈലി കാത്തുസൂക്ഷിച്ച എഴുത്തുകാരനായിരുന്നു അക്ബര്‍ കക്കട്ടിലെന്ന് തനിമകലാ സാഹിത്യവേദി സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ആദം അയ്യൂബ് അധ്യക്ഷതവഹിച്ചു. ഡോ. എം ഷാജഹാന്, വി എ കബീര്‍, റഹ്മാന് മുന്നൂര്, സലീം കുരിക്കളകത്ത്, ഐ സമീല്‍ സംസാരിച്ചു.
മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നന്മ കോഴിക്കോട് മേഖലാ കമ്മിറ്റി അക്ബര്‍ കക്കട്ടിലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. ടി കെ വേണു അധ്യക്ഷതവഹിച്ചു. വില്‍സണ്‍ സാമുവല്‍, മാധവന് കുന്നത്തറ, എം എ നാസര്‍, കെ എസ് കോയ, എം കൃഷ്ണന്, ആര് കെ നമ്പ്യാര്‍, സി കെ രാഘവന്, കെ ടി പുരുഷോത്തമന്, വൈക്കം ഗോപാല്‍ സംസാരിച്ചു.അക്ബര്‍ കക്കട്ടിലിന്റെ നിര്യാണത്തില്‍ മാക്സലന്റ് പബ്ലിക്കേഷന്‍ സെന്റര്‍ അനുശോചിച്ചു.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT