വിവാദങ്ങള്‍ക്ക് വിട; ഗുലാം അലി കേരളത്തില്‍ പാടാനെത്തുന്നു
BY Sumeera SMR3 Dec 2015 1:49 AM GMT
Sumeera SMR3 Dec 2015 1:49 AM GMT
തിരുവനന്തപുരം: ഇന്ത്യയില്‍ പാടാന്‍ അനുവദിക്കില്ലെന്ന് ശിവസേനയുടെ വിലക്കിനെ ത്തുടര്‍ന്നുള്ള വിവാദത്തിനുശേഷം ലോകപ്രശസ്ത ഗസ ല്‍ ഗായകന് ഗുലാം അലി കേരളത്തില്‍ പാടാനെത്തുന്നു. അടുത്ത മാസം 15ന് തിരുവനന്തപുരത്തും 17ന് കോഴിക്കോട്ടുമാണ് ഗസല്‍ സന്ധ്യ നടക്കു ക. സ്വരലയയുടെ ക്ഷണം സ്വീകരിച്ചാണ് ഗുലാം അലി കേരളത്തിലെത്തുന്നത്. ഗുലാം അലിയെ ഇന്ത്യയില്‍ പാടാന്‍ അനുവദിക്കില്ലെന്ന് ശിവസേന ഭീഷണി മുഴക്കിയതിനാല്‍ വിവിധ നഗരങ്ങളില്‍ അദ്ദേഹത്തിന്റെ പരിപാടി റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് സ്വരലയ അദ്ദേഹത്തെ ഇന്ത്യയിലേക്കു ക്ഷണിച്ചത്. അദ്ദേഹത്തെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വരലയ ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് മുന്‍മന്ത്രി എം എ ബേബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT