Flash News

വിഴിഞ്ഞം : സിഎജി റിപോര്‍ട്ട് അവസാനവാക്കല്ല- ആന്റണി



കൊച്ചി: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സിഎജി റിപോര്‍ട്ട് അവസാന വാക്കല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എ കെ ആന്റണി. സിഎജി റിപോര്‍ട്ട് പരിശോധിക്കേണ്ട ചില നടപടിക്രമങ്ങള്‍ ഉണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കട്ടെ, അന്വേഷിക്കട്ടെ അതിനുശേഷമാവട്ടെ മറ്റു കാര്യങ്ങള്‍. അല്ലാതെ സിഎജി റിപോര്‍ട്ട് വന്നതിന്റെ പേരില്‍ അത് വേദവാക്യമായി എടുക്കാന്‍ പറ്റില്ലെന്നും ആന്റണി പറഞ്ഞു.
Next Story

RELATED STORIES

Share it