വിളക്കില്‍ നിന്നു തീപടര്‍ന്ന് വീട് കത്തിനശിച്ചു
BY Sumeera SMR12 April 2016 5:43 AM GMT
Sumeera SMR12 April 2016 5:43 AM GMT
ബാലരാമപുരം: മണ്ണെണ്ണ വിളക്കില്‍ നിന്നും തീ പടര്‍ന്നു പിടിച്ച് വീട് കത്തി നശിച്ചു. വൃദ്ധയായ ഗൃഹനാഥ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍. ബാലരാമപുരം അന്തിയൂര്‍ വള്ളച്ചല്വിളാകത്ത് വീട്ടില്‍ ഓമന (65)യാണ് ശരീരത്തില്‍ 80 ശതമാനവും പൊള്ളലേറ്റ നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്നത്.
ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് സംഭവം. കഴിഞ്ഞദിവസം ഓമനയുടെ വീട്ടിലെ ആട് പ്രസവിച്ചിരുന്നു. വീടിനോട് ചേര്‍ന്നുള്ള വിറകുപുരയിലാണ് ആടിനെയും കുട്ടികളെയും കെട്ടിയിരുന്നത്.
രാവിലെ കൂട് വൃത്തിയാക്കാനായി മണ്ണെണ്ണ വിളക്കുമായി ഓമന പോവുകയായിരുന്നു. ഇതില്‍ നിന്നും തീ പടര്‍ന്നതായാണ് നിഗമനം.
നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്സും ബാലരാമപുരം പോലിസും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. തുടര്‍ന്ന് ഓമനയെ നെയ്യാറ്റിന്‍കര ആശുപത്രിയിലും അവിടെ നിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. വിളക്കില്‍ നിന്നു തീപടര്‍ന്ന് വീട്
കത്തിനശിച്ചു

നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്സും ബാലരാമപുരം പോലിസും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. തുടര്‍ന്ന് ഓമനയെ നെയ്യാറ്റിന്‍കര ആശുപത്രിയിലും അവിടെ നിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT