വിമാനത്തില്‍ 13കാരിക്കുനേരെ പീഡനശ്രമം; ബിജെപി നേതാവ് അറസ്റ്റില്‍
BY Sumeera SMR1 Jun 2016 4:47 AM GMT
Sumeera SMR1 Jun 2016 4:47 AM GMT
അഹ്മദാബാദ്: വിമാനത്തിനകത്ത് 13 വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഗുജറാത്തിലെ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍. ഗോവയില്‍ നിന്ന് അഹ്മദാബാദിലേക്കുള്ള വിമാനയാത്രയ്ക്കിടെ പതിമൂന്നുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയില്‍ ബിജെപി ഗാന്ധിനഗര്‍ യൂനിറ്റ് വൈസ് പ്രസിഡന്റായ അശോക് മക്വാനയെ ആണ് പോലിസ് അറസ്റ്റ് ചെയ്തത്.
വിമാനത്തില്‍ അടുത്ത സീറ്റിലിരുന്ന യാത്രചെയ്തപ്പോഴാണ് ഇയാള്‍ മകളെ ലൈംഗിക ചൂഷണത്തിനിരയാക്കിയതെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പോലിസിനു നല്കിയ പരാതിയില്‍ പറയുന്നു. രേഖകള്‍ പ്രകാരം കുട്ടിയുടെ അടുത്ത സീറ്റില്‍ ഇരുന്നത് ഇയാള്‍ തന്നെയാണെന്ന് വിമാനാധികൃതരും വ്യക്തമാക്കി. ഇയാള്‍ക്കെതിരേ പോസ്കോ നിയമപ്രകാരം കേസെടുത്തു.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT