വിമാനത്തില്‍ ജീവനക്കാരെ ആക്രമിച്ച യാത്രക്കാരന് പിടിയില്‍
BY ajay G.A.G17 Feb 2016 9:39 AM GMT
ajay G.A.G17 Feb 2016 9:39 AM GMT
ദുബയ്: എമിറേറ്റ്സിന്റെ ദുബയ്- ലണ്ടന്‍ വിമാനത്തില്‍ ജീവനക്കാരെ ആക്രമിച്ച യാത്രക്കാരനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വിമാനത്തിലെ മൂന്ന് ജോലിക്കാരെ ആക്രമിച്ച പ്രതിയെ വിമാനത്തിലെ യാത്രക്കാരനായ ഒരു പോലീസുകാരനാണ് കീഴടക്കി കെട്ടിയിട്ടത്. ഇ.കെ. 005 വിമാനത്തിലാണ് സംഭവം. പ്രതിയെ ലണ്ടനിലെ ഹിത്രു പോലീസിനാണ് കൈമാറിയത്.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMT