വിമാനത്താവള ടെര്‍മിനലില്‍ മോക്ഡ്രില്‍ നടത്തി
BY Sumeera SMR29 Jun 2016 5:00 AM GMT
Sumeera SMR29 Jun 2016 5:00 AM GMT
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവള ടെര്‍മിനലില്‍ ബോംബ് കണ്ടെത്തിയതായി വാര്‍ത്ത യാത്രക്കാരെയും വിമാനത്താവള അധികൃതരെയും ആധിയിലാക്കി. വിമാനത്താവളത്തിലെ വിവിധ ഏജന്‍സികള്‍ ചേര്‍ന്ന് നടത്തിയ മോക്ഡ്രില്ലാണെന്ന് വ്യക്തമായതോടെയാണ് ഭീതി അകന്നത്. ഇന്നലെ ഉച്ചയ്ക്ക് 2.15നാണ് ടെര്‍മിനലില്‍ ബോംബ് കണ്ടെത്തലും പിന്നീട് നിര്‍വീര്യമാക്കലും നടന്നത്.
അന്താരാഷ്ട്ര ടെര്‍മിനലില്‍ അജ്ഞാതന്‍ ബോംബ് ഒളിച്ചുവച്ചതായുള്ള സന്ദേശം കണ്ട്രോള് റൂമില്‍ ലഭിച്ചതോടെയാണ് മോക്ഡ്രില്ല് ആരംഭിച്ചത്. തുടര്‍ന്ന് വിമാനത്താവള ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും രംഗത്തെത്തി. സുരക്ഷാസേനയ്ക്ക് പുറമെ സംസ്ഥാന പോലിസും പരിശോധനയ്ക്ക് രംഗത്തെത്തിയിരുന്നു. സിഐഎസ്എഫ് അസിസ്റ്റന്റ് കമ്മീഷണര്‍ ഡാനിയല്‍ ധന്‍രാജ് എയര്‍പോര്‍ട്ട് ഡയരക്ടര്‍ കെ ജനാര്ദനന്, കൊണ്ടോട്ടി സി ഐ സന്തോഷ് നേതൃത്വം നല്കി.

Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT