വിനോദ സഞ്ചാരികളുടെ വാഹനം മരത്തിലിടിച്ച് ആറു വയസ്സുകാരന് മരിച്ചു
BY Sumeera SMR8 April 2016 4:25 AM GMT
Sumeera SMR8 April 2016 4:25 AM GMT
മാനന്തവാടി: തമിഴ്നാട്ടില്‍ നിന്നെത്തിയ വിനോദസഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ട് ആറു വയസ്സുകാരന് മരിച്ചു. നാലു പേര്‍ക്കു പരിക്കേറ്റു. ചെന്നൈ സെന്‍ട്രല്‍ നഗര്‍ 8 ക്രോസ് തെരുവിലെ തിരുമുള്ളിവയല് സ്വദേശികളായ ഷറഫുദ്ദീന്-റഷീദ ദമ്പതികളുടെ മകന് ആഖില്‍ ആണ് മരിച്ചത്.
ഇന്നലെ രാവിലെ ബൈരക്കുപ്പയില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെ ആനമാളം എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ റോഡിലെ ഹംപില്‍ ചാടിയ ശേഷം നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു.
കുട്ടിയുടെ പിതാവ് ഷറഫുദ്ദീന് (46), മാതാവ് റഷീദ (41), സഹോദരങ്ങളായ അശ്വഖ് (18), നസൂക്ക (15) എന്നിവരെ ആദ്യം മാനന്തവാടി ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ആഖിലിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT