വിദ്വേഷ പ്രസംഗം : വിഎച്ച്പി നേതാവിന് ഒരുവര്‍ഷം തടവ്
BY fousiya sidheek13 May 2017 3:00 AM GMT
fousiya sidheek13 May 2017 3:00 AM GMT
ജയ്പൂര്‍: 2008 നവംബറില്‍ വിദ്വേഷ പ്രസംഗം നടത്തിയതിന് മുതിര്‍ന്ന വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് ആചാര്യ ധര്മേന്ദ്രയ്ക്ക് രാജസ്ഥാന് കോടതി ഒരുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. ഇയാളുടെ പ്രസംഗം വര്ഗീയാസ്വാസ്ഥ്യത്തിനിടയാക്കിയിരുന്നു. ബാരന് ജില്ലാ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആഷിഷ് മീണയാണ് വിധി പുറപ്പെടുവിച്ചത്. കോടതി വിധിയെ മാനിക്കുന്നുവെന്നും എന്നാല്‍, വിധിക്കെതിരേ സെഷന്‍സ് കോടതിയെ സമീപിക്കുമെന്നും പ്രതിഭാഗം അഭിഭാഷകന് അറിയിച്ചു. 2008 നവംബര്‍ 27നാണ് കോട്വാലി പോലിസ് ധര്മേന്ദ്രയ്ക്കെതിരേ കേസെടുത്തത്.
Next Story
RELATED STORIES
മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരുടെ റിമാന്റ് മെയ് എട്ടുവരെ നീട്ടി
27 April 2024 5:04 AM GMTജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT