വിദ്യാര്‍ഥി നേതാവിന്റെ അറസ്റ്റിനെതിരേ ഇടതുകക്ഷികള്‍
BY Sumeera SMR12 Feb 2016 8:31 PM GMT
Sumeera SMR12 Feb 2016 8:31 PM GMT
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച് ഇടതുകക്ഷി കള്‍. എബിവിപിയുടെ നിര്‍ദേശമനുസരിച്ച് കാംപസിനകത്തെ ഇടതുസംഘടനകളെ മുഴുവന്‍ ലക്ഷ്യംവച്ചുള്ള നടപടികള്‍ ഡ ല്‍ഹി പോലിസ് അവസാനിപ്പിക്കണമെന്നും പാര്‍ട്ടികള്‍ വ്യക്തമാക്കി.
അതേസമയം, ചിലര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയതിനെതിരേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വിമര്‍ശിച്ചു. അത്തരക്കാര്‍ക്കെതിരേ നിയമാനു സൃത നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഐ ദേശീയ സെക്ര ട്ടറി ഡി രാജ ആവശ്യപ്പെട്ടു.യൂനിയന്‍ പ്രസിഡന്റ് എന്നതിനു പുറമെ സിപിഐ വിദ്യാര്‍ഥി വിഭാഗമായ എഐഎസ്എഫിന്റെ അംഗമാണ് കനയ്യ കുമാര്‍. സ്വാതന്ത്ര്യസമരത്തിന്റെ പരമ്പര്യമുള്ള സംഘടനയാണ് എഐഎസ്എഫ് എ ന്നും രാജ പറഞ്ഞു.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT