വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മദ്റസ അധ്യാപകന് അറസ്റ്റില്‍
BY Sumeera SMR24 Jan 2016 3:54 AM GMT
Sumeera SMR24 Jan 2016 3:54 AM GMT
കാസര്‍കോട്: ഏഴ് വയസുകാരിയായ മദ്റസ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ പോലിസ് അറസ്റ്റ് ചെ്തു. അര്‍ജാലിലെ മജീദി(40)നെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിനിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡന കഥപുറത്തായത്. ഒരു വര്‍ഷത്തോളമായി അധ്യാപകന് പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് വിദ്യാര്‍ഥിനി മൊഴിനല്‍കി. തുടര്‍ന്ന് വനിതാ സെല്ലിന് പരാതി നല്‍കുകയായിരുന്നു. വനിതാ സെല്ലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്റ് ചെയ്തു.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT