വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി പരാതി; ഒരാള്‍ കസ്റ്റഡിയില്‍
BY Sumeera SMR27 Feb 2016 4:28 AM GMT
Sumeera SMR27 Feb 2016 4:28 AM GMT
തളിപ്പറമ്പ്: സംഗീത പഠനക്ലാസിലെത്തുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ശാരീരികമായി പീഡിപ്പിച്ചതായി പരാതി.
കുട്ടികളെ സംഗീതം പഠിപ്പിക്കുന്ന യുവാവിനെതിരെയാണ് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികള്‍ തളിപ്പറമ്പ് പോലിസില്‍ പരാതി നല്‍കിയത്.
കുട്ടികളെ സംഗീതം പഠിപ്പിക്കുന്ന പട്ടുവം സ്വദേശിയായ 32 കാരനെതിരേയാണ് പോലിസി ന് വ്യത്യസ്ത പരാതികള്‍ നല്‍കിയിരിക്കുന്നത്.
കസ്റ്റഡിയിലെടുത്ത യുവാവിനെ പോലിസ് ചോദ്യം ചെയ്തുവരികയാണ്.

Next Story
RELATED STORIES
പലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വോട്ട് ചെയ്തപ്പോള്‍ വി വി...
26 April 2024 11:30 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMT