വിദേശ യുവതിയോട് മോശം പെരുമാറ്റം; ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍
BY Sumeera SMR8 May 2016 7:55 PM GMT
Sumeera SMR8 May 2016 7:55 PM GMT
ന്യൂഡല്‍ഹി: കാറില്‍ യാത്ര ചെയ്ത ബെല്‍ജിയം സ്വദേശിനിയോട് മോശമായി പെരുമാറിയ ഓല ടാക്സി കാര്‍ ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഗുഡ്ഗാവില്‍നിന്ന് ഡല്‍ഹിയിലേക്കു പോവാന്‍ ടാക്സി വിളിച്ച 23കാരിയോട് ഡ്രൈവര്‍ മുന്‍സീറ്റില്‍ ഇരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കാറിലെ ജിപിഎസ് സംവിധാനം തകരാറാണെന്നും വഴി പറഞ്ഞുതരണമെന്നും ഡ്രൈവര്‍ പറഞ്ഞു. ഇതുപ്രകാരം മുന്‍സീറ്റില്‍ കയറിയ യുവതിയെ ഡ്രൈവര്‍ യാത്രയ്ക്കിടെ ചുംബിക്കുകയായിരുന്നു. യുവതി എതിര്‍ത്തപ്പോള്‍ മറ്റുവഴിയിലൂടെ കാറോടിക്കുകയും യുവതിയുടെ ഫോണ്‍ പിടിച്ചുവാങ്ങി രേഖകള്‍ നശിപ്പിക്കുകയും ചെയ്തു.
Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT