വിദേശമദ്യം വില്‍പ്പന; വീട്ടമ്മ പിടിയില്‍
BY Sumeera SMR21 Nov 2015 3:42 AM GMT
Sumeera SMR21 Nov 2015 3:42 AM GMT
മണ്ണഞ്ചേരി: വിദേശമദ്യം വീട്ടില്‍ വില്‍പ്പന നടത്തിയ വീട്ടമ്മയെ പോലിസ് പിടികൂടി. മാരാരിക്കുളംതെക്ക്പഞ്ചായത്ത് 16 -ാം വാര്‍ഡില്‍ ചക്കുങ്കല്‍ വീട്ടില്‍ പ്രകാശന്റെ ഭാര്യ പുഷ്പ (47) ആണ് പിടിയിലായത്.
180, 375 മില്ലീലിറ്റര്‍ വീതമുള്ള മദ്യംനിറച്ച കുപ്പികള്‍ വീടിനുസമീപത്തെ കുളത്തില്‍ നിന്നു പോലിസ് കണ്ടെടുത്തു.മണ്ണഞ്ചേരി എസ്ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ എട്ടോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.അനധികൃതമായി മദ്യം വില്‍പ്പന നടത്തിയതിന്റെ പേരില്‍ ഇതിനുമുമ്പു പലതവണ ഇവര്‍ പോലിസ് പിടിയിലായിട്ടുണ്ട്. കോടതിയില്‍ ഹാജറാക്കി റിമാന്റുചെയ്തു.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT