വിടവാങ്ങല്‍ മല്‍സരത്തില്‍ മക്കുല്ലത്തിന് ടെസ്റ്റിലെ വേഗതയേറിയ സെഞ്ചുറി
BY swapna en20 Feb 2016 11:11 AM GMT
X
swapna en20 Feb 2016 11:11 AM GMT
ക്രിസ്റ്റ്ചര്‍ച്ച്: തന്റെ വിടവാങ്ങല്‍ ടെസ്റ്റില്‍ ന്യൂസിലന്റ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കുലത്തിന് ടെസ്റ്റിലേ വേഗതയേറിയ സെഞ്ചുറി . 54 പന്തില്‍ നിന്നാണ് മക്കുലം ടെസ്റ്റ് ക്രിക്കറ്റിലേ വേഗതയേറിയ സെഞ്ചുറിക്കുടമയായത്. ആസ്്ത്രേലിയക്കെതിരായ അവസാന ടെസ്റ്റിലാണ് താരത്തിന്റെ റെക്കോഡ്. മക്കുലത്തിന്റെ 101മത്തെ ടെസ്റ്റാണിത്. തന്റെ 12ാമത്തെ ടെസ്റ്റ് സെഞ്ചുറിയും. മക്കുല്ലം 145 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.
ന്യൂസിലന്റ് ഇന്ന് കളി നിര്‍ത്തുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെടുത്തിട്ടുണ്ട്.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT