വിജയം ഭക്ഷിക്കേണ്ട ജനങ്ങള്‍ പരാജയം ഭക്ഷിക്കാന്‍ ഇടവരരുത്: വിഎസ്
BY Sumeera SMR25 May 2016 3:48 AM GMT
Sumeera SMR25 May 2016 3:48 AM GMT
തിരുവനന്തപുരം: വിജയം ഭക്ഷിക്കേണ്ട ജനങ്ങള്‍ പരാജയം ഭക്ഷിക്കാന്‍ ഇടവരരുതെന്ന് വി എസ് അച്യുതാനന്ദന്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വിഎസിന്റെ പ്രതികരണം. വിഎസ് ട്വിറ്ററില്‍ കുറിച്ച വരികളുടെ പൂര്‍ണരൂപം ഇങ്ങനെ:
വിജയം ഭക്ഷിക്കാനുള്ളവരാണ് ജനങ്ങള്‍. അവരെ പരാജയം ഭക്ഷിക്കാന്‍ ഇടവരുത്തരുത്. നമ്മള് ജാഗരൂകരായിരിക്കണം. പിണറായി വിജയന് മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കാനിരിക്കെ വിഎസിന്റെ ട്വിറ്ററിലെ പ്രതികരണത്തെ ചൊല്ലിയുള്ള ചര്‍ച്ചകളും സാമൂഹിക മാധ്യമങ്ങളില്‍ സജീവമായി.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT