വാഹനപകടം: നാല് വയസുകാരനടക്കം രണ്ട് പേര്‍ മരിച്ചു
BY midhuna mi.ptk3 March 2018 7:08 AM GMT
X
midhuna mi.ptk3 March 2018 7:08 AM GMT
കാസര്‍കോട്: നീലേശ്വരത്ത് നിന്നും വിനോദയാത്ര പോയവര്‍ സഞ്ചരിച്ച കാറിലേക്ക് ലോറിയിടിച്ച് കാര്‍ യാത്രക്കാരായ നാല് വയസുകാരനടക്കം രണ്ട് പേര്‍ മരിച്ചു.നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.നീലേശ്വരം കോട്ടപ്പുറത്തെ നബീര്‍ (33), അമാന്‍ (നാല്) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ വയനാട് കൊളഗപ്പാറ ഉജാല പടിക്ക് സമീപമാണ് അപകടം.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT