kannur local

വാളുമായി യുവാവ് പിടിയില്‍

മട്ടന്നൂര്‍: വാളുമായി പോവുകയായിരുന്ന യുവാവിനെ മട്ടന്നൂര്‍ പോലിസ് പിടികൂടി. ചാവശ്ശേരി കട്ടേങ്കണ്ടത്തെ പറോളി വീട്ടില്‍ ജിതേഷി(34)നെയാണ്  മട്ടന്നൂര്‍ എസ്‌ഐ ശിവന്‍ ചോടേത്തും സംഘവും അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ചരാത്രി പട്രോളിങ് നടത്തവെയാണ് സംഭവം. പ്രതിയെ മട്ടന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. സിവില്‍ പോലിസ് ഓഫിസര്‍മാരായ അനീഷ്, സിജു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it