വാളകം അക്രമം:അധ്യാപകന്റെ സസ്പെന്ഷന് റദ്ദാക്കി
BY midhuna mi.ptk17 Jun 2016 6:51 AM GMT
X
midhuna mi.ptk17 Jun 2016 6:51 AM GMT
[related]കൊല്ലം:വാളകത്ത് ക്രൂരമായ അക്രമത്തിനിരയായ രാമവിലാസം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ അധ്യാപകന് കൃഷ്ണകുമാറിനെ സസ്പെന്‍ന്റ് ചെയ്തുകൊണ്ടുള്ള മാനേജര്‍ ആര് ബാലകൃഷ്ണപിള്ളയുടെ നടപടി വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി. ബഎഡ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ആരോപിച്ച് ജൂണ്‍ ഏഴിനാണ് കൃഷ്ണകുമാറിനെ സസ്പെന്റ് ചെയ്തത്.ഇതിനെതിരെ അധ്യാപക സംഘടനയായ കെഎസ്ടിഎ രംഗത്തുവരികയും മാനേജ്മെന്റുമായി സ്വരച്ചേര്‍ച്ചയിലല്ലായിരുന്ന കൃഷ്ണകുമാറിനെ മനപൂര്‍വ്വം ഒഴിവാക്കാനുള്ള ശ്രമമാണെന്ന് ഇതേ സ്കൂളിലെതന്നെ അധ്യാപികയായ കൃഷ്ണകുമാറിന്റെ ഭാര്യ ഗീതയും ആരോപിക്കുകയും ചെയ്തിരുന്നു. ഇവരും നിലവില്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ആരോപണത്തില്‍ സസ്പെന്‍ഷനിലാണ്.
Next Story
RELATED STORIES
പലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വോട്ട് ചെയ്തപ്പോള്‍ വി വി...
26 April 2024 11:30 AM GMT