വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു
BY kasim kzm3 May 2018 4:23 AM GMT
kasim kzm3 May 2018 4:23 AM GMT
ചാവക്കാട്: കുടിവെള്ളക്ഷാമം രൂക്ഷമായ കടപ്പുറം പഞ്ചായത്തില്‍ പലയിടങ്ങളിലും വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. പണം നല്കി കുടിവെള്ളം വാങ്ങുന്നതിനിടയിലാണ് ഈ കാഴ്ച.
സന്നദ്ധസംഘടനകളും സൗജന്യമായും കുടിവെള്ളം എത്തിച്ചു നല്‍കുന്നുണ്ട്്. കേടുപാടുകള്‍ സംഭവിച്ച പൈപ്പുകളും ടാപ്പുകളും മാറ്റണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിട്ടും ഒരു പ്രതികരണവും വാട്ടര്‍ അതോറിറ്റി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. വാട്ടര്‍ അതോറിറ്റിക്ക് അറ്റകുറ്റപ്പണി നടത്താന്‍ ഫണ്ടില്ലെങ്കില്‍ എംപിയോ എംഎല്‍എയോ ഫണ്ട് അനുവദിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT