kozhikode local

വവ്വാലിനെ പിടിക്കാന്‍ വിദഗ്്ധസംഘമെത്തി

പാലേരി: പന്തിരിക്കരക്കടുത്ത് സൂപ്പിക്കടയിലെ ഒരു കുടുംബത്തിലെ നാലു പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന്റെ പാശ്ചാത്തലത്തില്‍ കൂടുതല്‍ പഠനത്തിനായി പൂനെ ഇന്‍സ്റ്റിറ്റിയുട്ടില്‍ നിന്ന് വിദഗ്ധസംഘമെത്തി.
ഡോ.സന്ദീപ്, ഡോ.ഗോകുലൈ എന്നിവരുടെ നേതൃത്വത്തില്‍ 15 അംഗ സംഘമാണെത്തിയത് .
പ്രതികൂല കാലാവസ്ഥയായതിനാല്‍ വവ്വാലിനെ പിടിക്കാനുള്ള ശ്രമം വിഫലമാവുകയായിരുന്നു. കുറ്റിയാടി ടൗണിനടുത്ത് വവ്വാലിന്റെ സാന്നിധ്യമുണ്ടെന്നറിഞ്ഞതിനാല്‍ വിദഗ്ധസംഘം അവിടേക്ക് യാത്ര തിരിച്ചു.
Next Story

RELATED STORIES

Share it