വഴിയാത്രക്കാര്‍ക്ക് മേല്‍ കാര്‍ പാഞ്ഞുകയറി;നാലുപേര്‍ക്ക് പരിക്ക്
BY Sumeera SMR13 March 2016 5:45 AM GMT
Sumeera SMR13 March 2016 5:45 AM GMT
കോതമംഗലം: കുട്ടമ്പുഴയില്‍ വഴിയാത്രക്കാര്‍ക്ക് മേല്‍ കാര്‍ പാഞ്ഞുകയറി നാലു സ്ത്രികള്‍ക്ക് പരിക്ക്.
കുട്ടമ്പുഴ കൂവപ്പാറ കറുകപ്പിള്ളി ടോമിയുടെ ഭാര്യ ഷെറിന് (33), മകള്‍ അലിന (ഒമ്പത്), ചക്കാലയ്ക്കല്‍ എല്‍ദോസിന്റെ ഭാര്യ ലീല (50), തുടക്കരയില്‍ കുര്യാക്കോസിന്റെ ഭാര്യ മേരി (70) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലക്കും, കാലിനും, നട്ടെല്ലിനും ഗുരുതര പരിക്കേറ്റ അലിനയെ കോലഞ്ചേരി ആശൂപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് മൂന്ന് പേരെയും കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 9.30ന് കുട്ടമ്പുഴ ഉരുളന്തണ്ണി ജങ്ഷന് സമീപമാണ് അപകടം. കാല്‍നടയായി പള്ളിയില്‍ പോവുകയായിരുന്നു സംഘത്തിന് നേരെയാണ് കാര്‍ പാഞ്ഞുകയറിയത്. കുട്ടമ്പുഴ പോലിസ് കേസെടുത്തു.

Next Story
RELATED STORIES
കോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMTപോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMT