വയോധികയ്ക്ക് നേരെ 'ഐഎസ്' ആക്രമണം
BY Sumeera SMR10 April 2016 8:14 PM GMT
Sumeera SMR10 April 2016 8:14 PM GMT
ജയ്പൂര്‍: രാജസ്ഥാനിലെ നാഗ്പൂര്‍ ജില്ലയില്‍ 60കാരിയെ അജ്ഞാതര്‍ ആക്രമിച്ചു. സംഭവസ്ഥലത്ത് ഐഎസ് എന്നു രേഖപ്പെടുത്തിയ കറുത്ത തുണി കണ്ടെത്തിയതായി പോലിസ് പറഞ്ഞു. നാഗ്പൂരിലെ ഭീം എന്ന ഭാഗത്ത് നദിദേവിയെയാണ് കൊച്ചുമകനോടൊപ്പം ഉറങ്ങുന്നതിനിടെ അജ്ഞാതര്‍ ആക്രമിച്ചത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലിസ് നടത്തിയ അന്വേഷണത്തിലാണ് വീടിനു പിറകില്‍ നിന്ന് ഐഎസ് എന്നെഴുതിയ കറുത്ത തുണി കണ്ടെത്തിയത്. എന്നാല്‍, അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് പോലിസിന്റെ വിലയിരുത്തല്‍.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT