വയനാട്ടില്‍ കാണാതായ റിസോര്‍ട്ട് മാനേജറെ അങ്കമാലിയില്‍ കണ്ടെത്തി
BY swapna en2 Feb 2016 9:36 AM GMT
X
swapna en2 Feb 2016 9:36 AM GMT
[related]
വയനാട്: കാണാതായ മേപ്പാടി മൈ ഗാര്ഡന് ഓഫ് ഏദന്‍ റിസോര്‍ട്ട് മാനേജര്‍ ഈങ്ങാപ്പൂഴ കൈതപ്പൊയില്‍ സ്വദേശി ലിജീഷിനെ അങ്കമാലിയില്‍ നിന്ന് കണ്ടെത്തി. ഇയാളെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ആദ്യം പരാതി. എന്നാല്‍ കടബാധ്യത കാരണമാണ് ഇയാള്‍ അപ്രത്യക്ഷമായതെന്ന് വ്യക്തമായതായി പോലിസ് അറിയിച്ചു. മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയതായി ലിജീഷ് തന്നെയാണ് റിസോര്‍ട്ടിലേക്ക് വിളിച്ചറിയിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ലിജീഷിനെ അങ്കമാലിയില്‍ നിന്ന് കണ്ടെത്തിയത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT