വണ്ടൂര്‍
BY midhuna mi.ptk30 April 2016 8:37 AM GMT
X
midhuna mi.ptk30 April 2016 8:37 AM GMT
വണ്ടൂര്‍ പൊതുവെ കോണ്‍ഗ്രസ് ചായവുള്ള സംവരണ മണ്ഡലമാണ് വണ്ടൂരെങ്കിലും യുഡിഎഫിലെ പടലപ്പിണക്കമാണ് ഇടതിന് ആശ്വാസം നല്‍കുന്നത്. നിലവില്‍ എംഎല്‍എയായ എ പി അനില്‍കുമാര്‍ തന്നെയാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഈ സംവരണ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നത്. തുവ്വൂര്‍ ലോക്കല്‍ സെക്രട്ടറി കെ നിഷാന്താണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എസ്ഡിപിഐഎസ്പി സഖ്യത്തിന് വേണ്ടി കൃഷണന് എരഞ്ഞിക്കലും എന്‍ഡിഎക്ക് വേണ്ടി സുനിത മോഹന്‍ദാസും മത്സരിക്കുന്നു.
[related]
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT