'വടക്കുകിഴക്കന്‍ മേഖലയെ ദക്ഷിണപൂര്വേഷ്യയിലേക്കുള്ള കവാടമാക്കും'
BY fousiya sidheek8 May 2017 3:27 AM GMT
fousiya sidheek8 May 2017 3:27 AM GMT
ന്യൂഡല്‍ഹി/ഷില്ലോങ്: വടക്കുകിഴക്കന്‍ മേഖലയയെ ദക്ഷിണപൂര്വ്വേഷ്യയിലേക്കുള്ള പ്രവേശന കവാടമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരത് സേവാശ്രം സംഘ എന്ന സംഘടനയുടെ ശതവാര്‍ഷികാഘോഷങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. രാജ്യവ്യാപകമായി നടത്തിയ ശുചിത്വസര്‍വേയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഗാങ്ടോക് മാത്രമാണ് 50 ശുചിത്വ നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത് എന്നതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. വടക്കുകിഴക്കന്‍ മേഖലയെ തെക്കുകിഴക്കന്‍ ഏഷ്യയിലേക്കുള്ള കവാടമാക്കിമാറ്റാന് സംഘടനകളും ജനങ്ങളും സര്‍ക്കാരിനോടൊത്ത് പ്രവര്‍ത്തിക്കണം. സ്വാതന്ത്ര്യാനന്തരവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സന്തുലിത വികസനം നടപ്പായിട്ടില്ല. ലഭ്യമായ എല്ലാ വിഭവങ്ങളും പ്രയോജനപ്പെടുത്തി ഈമേഖലയില്‍ വികസനം സാധ്യമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
Next Story
RELATED STORIES
പത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMTപോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMT