Flash News

വടകരയില്‍ നാളെ ഹര്‍ത്താല്‍

വടകര നഗരസഭയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും. ജെടി റോഡിലെ സീറോ വെയ്‌സ്റ്റ് മാലിന്യസംസ്‌കരണ പ്ലാന്റിനെതിരെ പ്രതിഷേധിച്ച് നഗരസഭാ ഓഫീസ് ഉപരോധി്ച്ച നഗരസഭാ കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമണി മുതല്‍ വൈകീട്ട് നാലുമണി വരെയാണ് ഹര്‍്ത്താല്‍
Next Story

RELATED STORIES

Share it