ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു
BY midhuna mi.ptk15 March 2018 3:14 PM GMT
X
midhuna mi.ptk15 March 2018 3:14 PM GMT
നെടുമങ്ങാട് : ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു.പെരിങ്ങമ്മല താന്നിമ്മൂട് കൊച്ചുവിള പുളിപച്ച അല്‍ അമീന് മന്‍സിലില്‍ അഷറഫ് - ഷംലാബീവി ദമ്പതികളുടെ മകന് എ.അല്‍ അമീന് (22) ആണ് മരിച്ചത്.
ആറുമണിയോടെ നെടുമങ്ങാട് വേങ്കവിള തടിമില്ലിനു സമീപമാണ് അപകടം.നാട്ടുകാര്‍ ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ആറുമണിയോടെ നെടുമങ്ങാട് വേങ്കവിള തടിമില്ലിനു സമീപമാണ് അപകടം.നാട്ടുകാര്‍ ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Next Story
RELATED STORIES
പരീക്ഷയില്‍ പരാജയപ്പെട്ട 17കാരി കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച...
9 May 2024 5:17 PM GMTഒരു കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; മുഖ്യകണ്ണി കര്‍ണാടകയില്‍...
9 May 2024 4:30 PM GMTതിയ്യതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണം; നാളെ മുതല്‍...
9 May 2024 2:54 PM GMTഎയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിന്‍വലിക്കും; പിരിച്ചുവിട്ട ...
9 May 2024 2:48 PM GMTഅപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം: ഇടതു സര്‍ക്കാര്‍ ജനങ്ങളെ...
9 May 2024 2:09 PM GMTക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും ഇനി അരളിപ്പൂ ഇല്ല
9 May 2024 1:49 PM GMT