Flash News

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു
X
കോട്ടയം: ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. പത്തനാട് നെടുംകുന്നം അന്‍സില്‍സുട്ടു (14) ആണ് മരണപ്പെട്ടത്.



നെടുംകുന്നം തെളളിയില്‍ ഹാഷിമിന്റെ മകനാണ്. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 2.00 മണിക്ക് നെടുംകുന്നം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Next Story

RELATED STORIES

Share it