ലോക എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു
BY Sumeera SMR2 Dec 2015 4:19 AM GMT
Sumeera SMR2 Dec 2015 4:19 AM GMT
കാഞ്ഞങ്ങാട്: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് സംഘടിപ്പിച്ച ലോക എയ്ഡ്സ് ദിനാചരണം ഹൊസ്ദുര്‍ഗ് സിഐ യു പ്രേമന് ഉദ്ഘാടനം ചെയ്തു.
ജില്ലാ ആര്‍സിഎച്ച് ഓഫിസര്‍ ഡോ. എ മുരളീധര നല്ലൂരായ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഐഎംഎ പ്രസിഡന്റ് ഡോ.എന്‍ രാഘവന്, ഡോ. കിഷോര്‍കുമാര്‍, ഡോ. വിനോദ്, പാന്‍ടെക് സുരക്ഷാ പ്രോജക്ട് മാനേജര്‍ ലിജോ ജോസഫ്, പാന്‍ടെക് മൈഗ്രന്റ് പ്രോജക്ട് മാനേജര്‍ പി എം സിജോ അമ്പാട്ട്, ജില്ലാ മാസ് മീഡിയ ഓഫിസര്‍ എം രാമചന്ദ്ര, ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയാ ഓഫിസര്‍ വിന്‍സെന്റ് ജോണ്‍ സംസാരിച്ചു. ജില്ലാ മലേറിയ ഓഫിസര്‍ വി സുരേശന് എയ്ഡ്സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ നിന്നും ആരംഭിച്ച ജില്ലാതല എയ്ഡ്സ് ബോധവല്‍ക്കരണ റാലി കാഞ്ഞങ്ങാട് ഐഎംഎ പ്രസിഡന്റ് ഡോ. എം രാഘവന് ഫഌഗ് ഓഫ് ചെയ്തു. ആരോഗ്യവകുപ്പ് ജീവനക്കാര്‍, ഐഎംഎ പ്രതിനിധികള്‍ റാലിയില്‍ അണി ചേര്‍ന്നു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT