ലോക്പാല്‍ ബില്ല് പാസാക്കി
BY Sumeera SMR5 Dec 2015 2:41 AM GMT
Sumeera SMR5 Dec 2015 2:41 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ ജന്‍ ലോക്പാല്‍ ബില്ല് പാസ്സാക്കി. ബില്ലിന് ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി ലഭിച്ചു. ആം ആദ്മി പാര്‍ട്ടി മുന്നോട്ടുവച്ച മുഖ്യ തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു ബില്ല്. തിങ്കളാഴ്ചയായിരുന്നു ബില്ല് സഭയില്‍ അവതരിപ്പിച്ചത്. ബില്ലില്‍ വെള്ളം ചേര്‍ത്തെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ആം ആദ്മി പാര്‍ട്ടി നിഷേധിച്ചു. 2011ല്‍ അവതരിപ്പിച്ചതിനു സമാനമായ ബില്ലാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചതെന്ന് പാര്‍ട്ടി വ്യക്തമാക്കി.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT